ഡ്യൂറൻഡ് കപ്പ് ഷെഡ്യൂൽ പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരം ഇന്ത്യൻ നേവി ടീമുമായി; മത്സരം എങ്ങനെ കാണാം ?!

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മത്സര ക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ എയർഫോർസ് ടീമും മൊഹമ്മദൻസ് എഫ്.സിയും ഏറ്റുമുട്ടും. 11,15,21 തീയ്യതികളിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ. ഇന്ത്യൻ നേവി, ബെംഗളൂരു എഫ്,സി, ഡൽഹി എഫ്,സി എന്നിവരുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ.

12,16,19 തീയ്യതികളിലാണ് നിലവിലെ ചാംപ്യൻമാരായ ഗോകുലം കേരളയുടെ മത്സരങ്ങൾ. ആർമി റെഡ് ടീം, ഹൈദരാബാദ് എഫ്.സി, ആസ്സാം റൈഫിൾസ് എന്നിവരാണ് ഗോകുലത്തിന്റെ എതിരാളികൾ.

Addatimes ആപ്പിൽ മത്സരങ്ങളുടെ ലൈവ് ലഭ്യവും. പ്ലേസ്റ്റോറിലും, ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ഉദ്ഘാടന മത്സരം വൈകുന്നേരം 4:15ന് ആരംഭിക്കും. ബാക്കി എല്ലാ മത്സരങ്ങളും വൈകുന്നേരം 3 മണിക്കാണ് നടക്കുക.

വിശദമായ മത്സര ക്രമം:

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply